ഡിസംബർ 6 ബാബരി മസ്ജിദ് തകർത്തതിന്റെ 29ആം വാർഷികത്തിൽ എസ്ഡിപിഐ ധർണ്ണ സംഘടിപ്പിച്ചു. ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെരുമാതുറയിൽ ധർണ സംഘടിപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് നിസാമുദീൻ തച്ചോണം ധർണ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം മുടപുരം, അഡ്വ . ഷിബു, നവാസ് തോന്നക്കൽ, ടിസ്സ പെരുമാതുറ എന്നിവർ സംസാരിച്ചു


25 yrs alla 29yrs aanu. Caption thiruthuka.