വട്ടപ്പാറ – നെടുമങ്ങാട് റോഡിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. വട്ടപ്പാറ പോലിസ് സ്റ്റേഷന് സമീപം നിന്ന മരമാണ് വൈകുന്നേരത്തോടെ കടപുഴകി വീണത്.വെഞ്ഞാറുമൂട്, നെടുമങ്ങാട് നിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
