തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയിലെ ഇരുമ്പ് കമ്പി ഇളകി വീണ് മൂന്ന് വിനോദ സഞ്ചരികൾക്ക് പരിക്ക്. വയനാട്ടിൽ നിന്നെത്തിയ മൂന്ന് സഞ്ചാരികൾക്കാണ് പരിക്കേറ്റത്. ദ്രവിച്ച കൈവരിയിൽ ചാരി നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Contents
