ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെയും മുഗൾ രാജവംശത്തിന്റെയും ചരിത്രം എൻസിആർടി സിലബസിൽ നിന്നും മാറ്റിയതിൽ പ്രതിഷേധിച്ച് കെഎസ്യു സംസ്ഥാന കമ്മിറ്റിഎസ് ഓഫീസിലേക്ക് നൽകി നടത്തിയ മാർച്ചിൽ റിമാൻഡിൽ ആയിരുന്ന കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും, പ്രസിഡണ്ട് മാരായ വിശാഖ്, അനന്തനാരായണൻ, ജനറൽ സെക്രട്ടറിമാരായ മാഹിൻ മുപ്പതിൽ ചിറ, കണ്ണൻ നമ്പ്യാർ അനന്തപുരിയുടെ സമരപോരാളി അബ്ദുല്ല വർക്കലയും ഉൾപ്പെടെ 20 കെഎസ്യു നേതാക്കന്മാരും ജയിൽ മോചിതരായി.
