ആറ്റിങ്ങൽ: വക്കം സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കുര്യൻ എന്നറിയപ്പെടുന്ന വിനീതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.കുര്യൻ വിനീതിന് പുറമെ പ്രണവ്, ശ്രീജിത്ത്, വിജിത് എന്നിവരെയാണ് പൊലീസ് തേടുന്നത്. കുര്യൻ വിനീത് തിരുവനന്തപുരത്ത് വിവാഹ വീട്ടിൽ ബോംബാക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതിയാണ്.
Contents
