ഇടയ്ക്കോട് .ഫൈളുൽ ഇലാഹിയ മുസ്ലിം ജമാ അത് 2024_25 വർഷത്തെ പരിപാലന സമിതി ഭാരവാഹികൾ ആയി മുഹമ്മദ് സലിം (പ്രസിഡന്റ് ), അഡ്വ. ഷിബു (വൈസ് പ്രസിഡന്റ് ), അബ്ദുൽ അസീസ് (സെക്രട്ടറി ), തൻസീർ, മുസമ്മിൽ (ജോയിന്റ് സെക്രെട്ടറിമാർ ), അബ്ദുൽ ഹക്കിം (ട്രഷറർ) ഷാനവാസ്, സലാഹുദ്ധീൻ, നവാസ്, ഷാജഹാൻ, അമീറുദീൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.
