പെരുമാതുറ : പിഡിപി പെരുമാതുറ മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.പിഡിപി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നഗരൂർ അഷ്റഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
പിഡിപി മണ്ഡലം നേതാക്കളായ ഷാജി ഇടവിളാകം, റിയാസ് വരിക്കമുക്ക്, കഠിനംകുളം പഞ്ചായത്ത് മെമ്പർ അബ്ദുൽ സലാം, പാച്ചിറ വാർഡ് മെമ്പർ ഹസീന അൻസാർ, നവാസ് പ്ലാമൂട്, നാദിർഷ ചാന്നാങ്കര, ഷറഫി, സഫറുള്ള ഒറ്റപ്പന, ഷാഫി ഇല്ല്യാസ്, സിയാദ് മുസ്ലിയാർ, മുജീബ് സലിം, സവാദ് പുതുകുറിച്ചി, സഫീർ അഫ്സൽ സംസാരിച്ചു
