ബി.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നീരജ ജയന് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു വാർഡ് കൗൺസിലർ ശോഭന കുമാരിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കളായ ശ്രീരംഗൻ, ഡിസിസി മെമ്പർ അനിൽകുമാർ, വാർഡ് പ്രസിഡന്റ് ഷമീർ, ബാബുസാർ, ഷീല ടീച്ചർ, മുൻ ബൂത്ത് പ്രസിഡന്റ് ചന്ദ്ര ബോസ്, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം രത്നകുമാർ, തുടങ്ങിയവർ വീട്ടിൽ എത്തിയാണ് ആദരിച്ചത്.

