January 15, 2026

Crime

ആറ്റിങ്ങൽ : മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീയെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ ബിയറുകളും...
വെ​ള്ള​റ​ട: പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യ​യെ വീ​ടി​നു​മു​ന്നി​ലെ റോ​ഡി​ല്‍വെ​ച്ച് ഭ​ര്‍ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഞെ​ട്ട​ല്‍മാ​റാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍. മാ​യം അ​ല്‍ഫോ​ണ്‍സ​മാ​താ ക​ട​വ് റോ​ഡി​ല്‍...
കല്ലമ്പലം : മണമ്പൂർ പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങൾ കേന്ദ്രമാക്കി അനധികൃത മണ്ണ് കടത്തൽ രഹസ്യമായി നടക്കുന്നതായി ആരോപണം. തടയാൻ...
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ...
ക​ഴ​ക്കൂ​ട്ടം: വി​ദേ​ശ​ത്ത് ജോ​ലി നേ​ടു​ന്ന​തി​നാ​യി പാ​സ്​​പോ​ർ​ട്ടി​നാ​യി വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് തി​രു​വ​ന​ന്ത​പു​രം പാ​സ്​​പോ​ർ​ട്ട് ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ...
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ങ്​​ഷ​നി​ൽ സു​ഹൃ​ത്തു​ക്ക​ള​ട​ക്കം നാ​ലു​പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച...
തിരുവനന്തപുരം : ഖുറാൻ പഠിക്കാൻ പോയ പതിനൊന്കാരനെ പീഡിപ്പിച്ച കേസിലെ പ്രതി പോത്തൻകോട് കല്ലൂരിൽ കുന്നുകാട് ദാറുസ്സലാം വീട്ടിൽ...
വട്ടിയൂർക്കാവ്.മണികണ്ഠേശ്വരത്ത് രാഹുൽ രാജ്, ശരത് എന്നീ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ യും പ്രതിയുടെ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് ചുറ്റിക ഉപയോഗിച്ച് മർദിച്ചു. വനത്തിനകത്ത് വെച്ചാണ് ഭർത്താവ് കാലിൽ ചുറ്റിക കൊണ്ടടിച്ചത്....
തിരുവനന്തപുരം : മദ്യപിച്ചെത്തിയ മകന്‍റെ അടിയേറ്റ അച്ഛൻ ചികിത്സയിലിരിക്കേ മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ...