November 4, 2026

Kilimanoor

സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാരും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി...

പാപ്പാല ഗവ.എൽപിഎസ് കെട്ടിട ഉദ്ഘാടനം നീളുന്നു. കെട്ടിടം നിർമാണം പൂർത്തിയായിട്ട് 10  മാസം പിന്നിട്ടു,  വയറിങ്, പ്ലമിങ് എന്നിവ 2 മാസം മുൻപ്...

നാശംവിതച്ച് വേനൽമഴ; കിളിമാനൂർ പഞ്ചായത്തിൽ പരക്കെ കൃഷിനാശം. കഴിഞ്ഞ ദിവസത്തെ വേനൽ മഴയിലും കാറ്റിലും പഞ്ചായത്തിലെ മലയാമഠം വാലഞ്ചേരി, ആലത്തുകാവ്, മുളയ്ക്കലത്തുകാവ് പ്രദേശങ്ങളിൽ...
കിളിമാനൂർ:കിളിമാനൂരിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അടിയേറ്റ് യുവാവ് മരിച്ചു . സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു .കിളിമാനൂർ പോലീസ് സ്റ്റേഷൻ...

പൊട്ടിയ പൈപ്പ് ആരു നന്നാക്കും? കൈമലർത്തി ജല അതോറിറ്റിയും പഴയകുന്നുമ്മേൽ പഞ്ചായത്തും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയകാവ് ചന്തയുടെ നവീകരണത്തിനു മുന്നോടിയായി കെട്ടിടങ്ങൾ പൊളിച്ചു...

കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോ യാഡ് നവീകരിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയിൽ വർഷങ്ങളായി തകർന്നു കിടക്കുന്ന യാഡ് നവീകരിക്കുന്നു. യാഡ്, ബസ് പാർക്കിങ് റൂഫ് എന്നിവയുടെ...

അടയമൺ ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് പ്രഭാത ഭക്ഷണം അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഷുഗർ പരിശോധനയ്ക്ക് എത്തുന്ന ജീവിത ശൈലി രോഗികൾക്ക് പ്രഭാത...
പോ​ങ്ങ​നാ​ട് വെ​ണ്ണി​ച്ചി​റ നീ​ന്ത​ൽക്കു​ളം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ന​വീ​ക​രി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ആ​രം​ഭ​ശൂ​ര​ത്വ​ത്തി​ൽ ന​ഷ്ട​മാ​യ​ത് ഒ​ട്ടേ​റെ പേ​രു​ടെ പ​രി​ശീ​ല​നാ​വ​സ​ര​വും, ഒ​രു കോ​ടി രൂ​പ​യും. 1400ൽ​പ​രം കു​ട്ടി​ക​ൾ...