January 15, 2026

Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനുകീഴിലെ കാഞ്ഞിരംപാറ,പുളിമാത്ത് ഗ്രാമപഞ്ചായത്തിലെഅരിവാരിക്കുഴി, കൊല്ലുവിള,വെള്ളനാട് ഗ്രാമപഞ്ചായത്തിലെകോട്ടവിള, ചാങ്ങ, ചെറുകുളം,കൊങ്ങണം എന്നീ പ്രദേശങ്ങളെകണ്ടെയിൻമെന്റ്സോണായി പ്രഖ്യാപിച്ചു.
ചികിത്സയിലുള്ളവര്‍ രണ്ട് ലക്ഷം കഴിഞ്ഞു (2,18,893) 8122 പേര്‍ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവര്‍ 11,81,324 കഴിഞ്ഞ...
ബ്ലഡ് ബാങ്കിലടക്കം രക്ത ക്ഷാമം നേരിടാവുന്ന സ്ഥിതിയാണ് നിലവിൽ 18 വയസ് കഴിഞ്ഞവർ കൂടെ വാക്സിൻ എടുത്ത് തുടങ്ങിയാൽ...
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാൻ രാജ്യം മുഴുവൻ വാക്സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിനെട്ടു വയസ്സ്...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5371 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 984 പേരാണ്. 36 വാഹനങ്ങളും...
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്...
കോവിഡ് വ്യാപനം വർധിക്കുന്നസാഹചര്യത്തിൽ ജില്ലയിലെ രണ്ടുപഞ്ചായത്തുകളിൽക്കൂടി സിആർപിസി 144പ്രകാരമുള്ള നിയന്ത്രണങ്ങൾഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ്. പൂവച്ചൽ, ബാലരാമപുരംപഞ്ചായത്തുകളിലാണു...
തിരുവനന്തപുരം കോർപ്പറേഷനുകീഴിലെ മണ്ണന്തല, കണ്ണമ്മൂല,ചെമ്പഴന്തി, ഫോർട്ട്,അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെപള്ളിച്ചവീട്, പള്ളിക്കൽഗ്രാമപഞ്ചായത്തിലെ പ്ലാച്ചിവിള,ചെമ്മരം എന്നീ പ്രദേശങ്ങൾകണ്ടെയിൻമെന്റ് സോണായുംതിരുവനന്തപുരം കോർപ്പറേഷനിലെവാഴോട്ടുകോണം വാർഡിലെമൂന്നാമൂട് പ്രദേശത്തമെട്രോ...
7067 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,98,576; ആകെ രോഗമുക്തി നേടിയവര്‍ 11,73,202 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155...
ഇന്ന് സംസ്ഥാനത്ത് 26,685 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,31,155 പരിശോധനകളാണ് നടന്നത്. 25 മരണങ്ങളുണ്ടായി. 1,98,576 പേരാണ്...