November 4, 2026

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക് ഡൗണിനു സമാനമായ കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്താൻ സാധ്യത. സംസ്ഥാനത്തെ കോവിഡ് സാഹചര്യം...
കെ.യു.ഡബ്ല്യു.ജെകരിദിനം ഇന്ന് തിരുവനന്തപുരം: തടങ്കലിൽ രോഗബാധിതനായി നരകയാതനഅനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജീവൻരക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തകയൂണിയൻ പ്രത്യക്ഷ സമരത്തിനും കാമ്പയിനും...
തിരുവനന്തപുരം കോർപ്പറേഷനുകീഴിലെ കാഞ്ഞിരംപാറ,പുളിമാത്ത് ഗ്രാമപഞ്ചായത്തിലെഅരിവാരിക്കുഴി, കൊല്ലുവിള,വെള്ളനാട് ഗ്രാമപഞ്ചായത്തിലെകോട്ടവിള, ചാങ്ങ, ചെറുകുളം,കൊങ്ങണം എന്നീ പ്രദേശങ്ങളെകണ്ടെയിൻമെന്റ്സോണായി പ്രഖ്യാപിച്ചു.
ബ്ലഡ് ബാങ്കിലടക്കം രക്ത ക്ഷാമം നേരിടാവുന്ന സ്ഥിതിയാണ് നിലവിൽ 18 വയസ് കഴിഞ്ഞവർ കൂടെ വാക്സിൻ എടുത്ത് തുടങ്ങിയാൽ അത് കൂടുതൽ രൂക്ക്ഷമാകും...
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാൻ രാജ്യം മുഴുവൻ വാക്സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിനെട്ടു വയസ്സ് മുതൽ നാല്പത്തിയഞ്ച് വയസ്സ്...
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോവിഡുമായി...
കോവിഡ് വ്യാപനം വർധിക്കുന്നസാഹചര്യത്തിൽ ജില്ലയിലെ രണ്ടുപഞ്ചായത്തുകളിൽക്കൂടി സിആർപിസി 144പ്രകാരമുള്ള നിയന്ത്രണങ്ങൾഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ്. പൂവച്ചൽ, ബാലരാമപുരംപഞ്ചായത്തുകളിലാണു കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.നേരത്തേ അരുവിക്കര,...
തിരുവനന്തപുരം കോർപ്പറേഷനുകീഴിലെ മണ്ണന്തല, കണ്ണമ്മൂല,ചെമ്പഴന്തി, ഫോർട്ട്,അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെപള്ളിച്ചവീട്, പള്ളിക്കൽഗ്രാമപഞ്ചായത്തിലെ പ്ലാച്ചിവിള,ചെമ്മരം എന്നീ പ്രദേശങ്ങൾകണ്ടെയിൻമെന്റ് സോണായുംതിരുവനന്തപുരം കോർപ്പറേഷനിലെവാഴോട്ടുകോണം വാർഡിലെമൂന്നാമൂട് പ്രദേശത്തമെട്രോ കണ്ടെയിൻമെന്റ്സോണായും പ്രഖ്യാപിച്ചു.