January 12, 2026

Month: April 2021

  ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ആര്യായിലെ പ്രധാന കേന്ദ്രങ്ങളിലും തൊഴിൽശാല കൾക്കു മുന്നിലുമായി നാളെ 100 കേന്ദ്രങ്ങളിൽ...
തിരുവനന്തപുരത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ തിക്കും തിരക്കും. ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെ ഇന്ന് രാവിലത്തെ...
അതിർത്തിയിൽ തമിഴ്നാട് മദ്യം പിടികൂടി. പെരുങ്കടവിള :തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന നൂറ് കുപ്പി മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.കന്നുമാമൂട്ടിലെ...
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ...
തിരുവനന്തപുരംകോർപ്പറേഷനിൽജഗതി ഡിവിഷൻ, കരകുളംപഞ്ചായത്തിൽ രണ്ട്,ഒമ്പത്, ഇലകമൺപഞ്ചായത്തിൽ ഒന്ന്, മടവൂർപഞ്ചായത്തിൽ ഏഴ്വാർഡുകൾ കണ്ടെയ്ൻമെന്റ്സോണായി പ്രഖ്യാപിച്ചു.
ഇന്ന് രോഗബാധയുണ്ടായത് 38607 പേർക്കാണ്. ആകെ നടത്തിയ പരിശോധന- 157548.ഇന്ന് കോവിഡ് ബാധിച്ചു 48 പേർ മരണമടഞ്ഞു. സംസ്ഥാനത്ത്...
21,116 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,84,086; ആകെ രോഗമുക്തി നേടിയവര്‍ 12,44,301 ഒന്നര ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചു...