കാരേറ്റ് സ്വദേശിയായ ഷീന എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ വിരലിൽ വിവാഹ മോതിരം മുറുകി നീരുവന്ന നിലയിൽ ഫയർ സ്റ്റേഷനിൽ എത്തിയത്. ആറ്റിങ്ങൾ നിലയത്തിലെ ASTO.ശശികുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റി.