ചിറയിൻകീഴു ഗ്രാമ പഞ്ചായത്തിലെ പെരുമാതുറ പൂത്തുറ ശിങ്കാരത്തോപ്പ് മൂഞ്ഞ മൂട് palam അഞ്ചുതെങ് പ്രദേശങ്ങളിൽ 100 ഓളം വീടുകൾ ഭാഗികമായി തകർന്നു 60 കുടുംബങ്ങളെ ക്യാമ്പ് കളിൽ എത്തിച്ചു കോസ്റ്റൽ പോലീസ് റവന്യൂ പഞ്ചായത്ത് അധികൃതർ mla വി ശശി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
