പെരുമാതുറ : തീരദേശ ഗ്രാമമായ പുതുക്കുറിച്ചിയിലെ നിർധനരായ കുടുംബത്തിലെ കുട്ടികൾക്ക് ഓൺ ലൈൻ പഠനാവിശ്യങ്ങൾക്കായി മൊബൈൽ ഫോണുകൾ കൈമാറി. ” ആർമി ഓഫ് പുതുക്കുറിച്ചി ” യുടെ നേതൃത്വത്തിലാണ് പ്രദേശത്തെ നിർധനരായ കുടുംബത്തിലെ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകിയത്.
മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ കബീർ നിർവ്വഹിച്ചു.
