നെല്ലനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പഞ്ചായത്ത് പരിധിയിൽ 95 പേർക്ക് നടത്തിയ കോവിഡ് പരിശോധന നടത്തിയത്. നാളെ ( 27.06.2021 )ഞായറാഴ്ച വെഞ്ഞാറമൂട് വാർഡിന്റെ പരിശോധന രാവിലെ 10 മണി
മുതൽ 12 മണി വരെ നെല്ലനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്
അങ്കണത്തിൽ വച്ച് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അറിയിച്ചു..
