. മുടപുരം കൊച്ചാലുംമൂട് ജംഗ്ഷനിലെ രജേന്ദ്രൻ എന്ന ഓട്ടോറിക്ഷ തൊഴിലാളിയാണ് തൂങ്ങി മരിച്ചത്. മാസങ്ങളായി ഓട്ടോറിക്ഷ ഓടിക്കുവാൻ കഴിയാതെ വരുകയും അതുമൂലം സ്വന്തം ഓട്ടോറിക്ഷ വിൽക്കുകയും ചെയ്ത മനോവിഷമവും ശാരീരിക പ്രശ്നവും അനുഭവിക്കുകയായിരുന്നു വീട്ടിലെ കിടപ്പുമുറിയിൽ ആണ് രാജേന്ദ്രൻ തൂങ്ങിമരിച്ചത്
