വർക്കല: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ അദ്ധ്യക്ഷൻ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ശിവഗിരിയിലെത്തി.