കഴക്കൂട്ടം – എസ്.റ്റി.യു സംസ്ഥാന വ്യാപകമായി തൊഴിലാളി അവകാശ ദിനം ആചരിച്ചു, ചിറ്റാറ്റുമുക്ക് ജംഗ്ലഷനിൽ സംഘടിപ്പിച്ച ദിനാചരണ സംഗമം മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
എസ് ടി യു കൺവീനർ വെമ്പായം നസീർ അധ്യക്ഷത വഹിച്ചു
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് ലൈസൽ, ഐ എൻ ടി യു സി നേതാവ് മോഹനചന്ദ്രൻ നായർ എസ് ടി യു നേതാക്കളായ സലീം, ജോയ്, ആലി ഹാജി, കരീം, എം എസ് എഫ് നേതാക്കളായ കണിയാപുരം ഫഹദ് സ്വാദിഖ് തുടങ്ങിയവർ സംസാരിച്ചു
