November 4, 2026

Month: August 2021

ആറ്റിങ്ങൽ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണകിറ്റിന്റെ വിതരണം പൊതുവിതരണ കേന്ദ്രങ്ങൾ മുഖേന ആരംഭിച്ചു. ഇതിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു....
സിപിഐ കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകി. സിപിഐ കാട്ടുമുറാക്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ...
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 134 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 105 പേർ ഹോം ഐസൊലേഷേനിലും, 15 പേർ ആശുപത്രിയിലും, 14...
മാവേലിക്കരയിലെ പ്രമുഖ ഗ്രാഫിക്സ് ഡിസൈനറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിയൂർ ഗൗരി ശങ്കരത്തിൽ വിനയ കുമാർ (43) ആണ് മരിച്ചത്. വീട്ടിൽ...
എഐടിയുസി ചിറയിൻകീഴ് മണ്ഡലം കൺവെൻഷൻ നടന്നു. സിപിഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ് എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്...
വൈദ്യുതിമേഖല സ്വകാര്യവൽക്കരണംആറ്റിങ്ങൽ വൈദ്യുതി ഭവനുമുന്നിൽസിഐറ്റിയുവിൻ്റെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു       രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ വൈദ്യുതി...