കേരള എൻ.ജി.ഒ. യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല പൊതുവിദ്യാലയ ശുചീകരണം ഗവ. കോളേജ് ആറ്റിങ്ങലിൽ ഒ. എസ്. അംബിക എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ adv. S. കുമാരി,എൻ.ജി.ഒ.ജില്ല സെക്രട്ടറി കെ. എ. ബിജു രാജ്, ജില്ല പ്രസിഡന്റ് കെ.എം.സക്കീർ, ജില്ല വൈസ് പ്രസിഡന്റ് അർച്ചന. ആർ. പ്രസാദ്, കെ. പി.സുനിൽകുമാർ, എസ്. ശ്രീകുമാർ, എന്നിവർ പങ്കെടുത്തു
