ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) നെയാണ് ഇന്ന് രാവിലെ ഭർത്താവിൻറെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഭർത്താവ് മിഥുന്റെ അച്ഛൻ അമ്മ എന്നിവരുടെ വിവാഹ വാർഷികമാണ്. കേക്ക് ഓർഡർ ചെയ്തത് ആദിത്യ ആണു. ഭക്ഷണം കഴിച്ച ശേഷം മുറിയിൽ പോയ ആദിത്യയെ പിന്നീട് പുറത്ത് കാണാതെ വന്നപ്പോൾ ഭർതൃ മാതാവ് കിടപ്പ് മുറിയിൽ എത്തിയപ്പോൾ തുങ്ങിയ നിലയിൽ കാണുകയായിരുന്നു.ഈ ആഗസ്റ്റ് 25 നായിരുന്നു വാവോട് സ്വദേശിയായ ആദിത്യയെ മിഥുൻ വിവാഹം കഴിച്ചത്

