കോട്ടയം തിരുവല്ല സ്വദേശി സ്റ്റെഫിയാണ് തൂങ്ങിമരിച്ചത്.കഴിഞ്ഞ രണ്ടു വർഷമായി പുല്ലമ്പാറ മരുതംമൂട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സ്റ്റെഫിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.