ആരോഗ്യ ക്യാമ്പയിൻ്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി. ആറ്റിങ്ങൽ മൂന്നു മുക്ക് മുതൽ വലിയകുന്ന് ആശുപത്രി ജംഗ്ഷൻ വരെ പരിശീലനം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പതിച്ചിരുന്ന പോസ്റ്ററുകളാണ് നശിപ്പിച്ചത്. ഇത് സംബന്ധിച്ച് പ്രവർത്തകർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.

