ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 78 – നമ്പർ അംഗൻ വാടി ഹൈടെക്കാക്കുന്ന പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിത സുന്ദരേശൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ തുടങ്ങി നിരവധി പേർ സന്നിഹിതരായി
.
