ആറ്റിങ്ങൽ.കെഎസ്ആർടിസി യിൽ നിന്നും വിരമിച്ച ഡ്രെവർമാരെ ആദരിച്ചു. 31/5/2022ഇൽ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും വിരമിച്ച ഡ്രൈവർമാരെയാണ് മൊമൻ്റോ നൽകി ആദരിച്ചത്. എൻ. സി. പി ജില്ലാ ജനറൽ സെക്രട്ടറി പി സുരേഷ് കുമാർ ആദരിച്ചു