November 6, 2026

Month: September 2022

നിരവധി മോഷണ കേസുകളില്‍ പ്രതിയായ കല്ലറ മിതൃമല തെങ്ങുംകോട് ദീപാ ഭവനില്‍ ദീപുവിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച് രാവിലെയോടെ വീട്ടില്‍...
വര്‍ക്കല: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.വർക്കല രഘുനാഥപുരത്ത് സതി വിലാസത്തില്‍ സതിയെയാണ് ഭര്‍ത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്....
തിരുവനന്തപുരംപോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ വ്യാപക അക്രമണങ്ങൾ. വാഹനങ്ങൾക്കും കടകൾക്കും നേരെ ഹർത്താൽ അനുകൂലികൾ അക്രമം തുടരുന്നു. അക്രമ സംഭവങ്ങളിൽ ഇതുവരെചെയ്തു. സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി...
ഗവ മാതൃക ഹോമിയോ ഡിസ്‌പെൻസറി കരിച്ചാറ,അണ്ടൂർക്കോണത്തിൽ, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബിയോടെക്‌നോളജി യുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ലാബ് കളക്ഷൻ ആൻഡ് റിപ്പോർട്ടിങ്...
തിരുവനന്തപുരം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുകയാണ്. എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ...
നാളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും...
ലോ​കം വി​രൽ​ തു​മ്പി​ലു​ള്ള കാ​ല​ത്ത് സാ​ക്ഷ​ര​ത​യി​ൽ ഡി​ജി​റ്റ​ൽ വി​പ്ല​വം തീ​ർ​ക്കു​ക​യാ​ണ് പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത്.രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരതപഞ്ചായത്തായി മാറുകയാണ് ഈ പഞ്ചായത്ത്.പ​ഞ്ചാ​യ​ത്തി​ലെല്ലാ​വ​ർ​ക്കും ഡി​ജി​റ്റ​ൽസാ​ക്ഷ​ര​തന​ൽ​കു​കയെന്ന...
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി....