November 3, 2026

Month: January 2023

തിരുവനന്തപുരം അൻവർ സാദത്തിനെ ജില്ല വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. കഠിനംകുളം പുത്തൻതോപ്പ് സ്വദേശിയാണ്. ഇന്ത്യൻ കോഫി ഹൗസിൽ ചേർന്ന ജില്ലാ കമ്മിറ്റി...
ആറ്റിങ്ങൽ.. അവനവഞ്ചേരി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഊരുപൊയ്കയിലാണ് കെഎസ്ഇബി ജീവനക്കാരൻ വൈദ്യുതി തൂണിൽ കുടുങ്ങിയതു തുടർന്ന് മറ്റു ജീവനക്കാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം...
തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പേജിൽ മൂന്ന് വീഡിയോകളും...
തിരുവനന്തപുരം: മലയാള സിനിമയെ വാണിജ്യവൽക്കരിച്ചപ്രേം നസീറിന്റെ നല്ല മനസ് പുതു തലമുറ കണ്ടു പഠിക്കണമെന്ന് സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. പ്രേം നസീറിന്റെ...
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് വി​റ​ക് ശ്​​മ​ശാ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നെ ചൊ​ല്ലി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ പോ​ര്. ശ്മ​ശാ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം പ്ര​സി​ഡ​ന്‍റാ​യ സ​ഹ​ക​ര​ണ...
ചിറയിൻകീഴ്: മുടപുരം പ്രേംനസീർ സ്മാരക ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രേംനസീർ 34 -ാം അനുസ്മരണവും ,...
ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. ദിവസവും 7-8 മണിക്കൂർ...
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി . തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ട സ്ഥലമാറ്റമുണ്ടാകും. എല്ലാ പൊലീസുകാരെയും മാറ്റാനാണ് തീരുമാനം. നേരത്തെ...