വെമ്പായം: കൊപ്പം കരിഞ്ഞാംകോണം വിളയിൽ വീട്ടിൽ ത്രിവിക്രമ കുറുപ്പ് (75) നെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച...
Month: January 2023
വർക്കല: സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ. ഒറ്റൂർ ചേന്നൻകോട് പ്രസിഡന്റുമുക്ക് പി.എസ് മന്ദിരത്തിൽ മാഫീൻ (22) ആണ്...
തിരുവനന്തപുരം: ഗുണ്ടാ-റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പോലീസിൽ വീണ്ടും സസ്പെൻഷൻ. മംഗലപുരം ഇൻസ്പെക്ടർ സജീഷ്, പേട്ട ഇൻസ്പെക്ടർ റിയാസ് രാജ,...
തിരുവനന്തപുരം: കെഎസ്ആർടിസിബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ്ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ്നൂതനമായ ഫീഡർ സർവ്വീസുകൾകെഎസ്ആർടിസി ആരംഭിച്ചതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. നഗരത്തിലെ ഇടറോഡുകളിൽതാമസിക്കുന്നവർക്കും...
തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ ഉദ്യോഗസ്ഥർ തമ്മിൽത്തല്ലി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്....
ചിറയിൻകീഴ്, മംഗലാപുരം, കടക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ.പെരുങ്ങുഴി നാലുമുക്ക് വിശാഖം വീട്ടിൽ ശബരിനാഥിനെയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ...
കിഴുവിലം: കിഴുവിലം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി, രണ്ടാം വാർഷിക പദ്ധതി, തുടങ്ങി വിവിധ പദ്ധതികൾക്കായുള്ള വികസന സെമിനാർ...
ചിറയിൻകീഴ്: പത്മഭൂഷൺ പ്രേംനസീറിന്റെ 34-ാം ചരമവാർഷിക ദിനമായ 2023 ജനുവരി 16- തിങ്കളാഴ്ച ചിറയിൻകീഴിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശാർക്കര ജംഗ്ഷനിൽ നടന്നഅനുസ്മരണപരിപാടിയിൽ...
തിരുവനന്തപുരം: സത്യ സേവാ സംഘടന ഫെബ്രുവരി 11, 12 തീയതികളിൽ നടത്തുന്ന പർത്തി യാത്ര യുടെ ഭാഗമായി തിരുവനന്തപുരത്ത് അഭിഭാഷക മാധ്യമപ്രവർത്തക സംഗമം...
ആറ്റിങ്ങൽ: ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സംസ്ഥാന ശാസ്ത്രമേളയിലും കലോത്സവത്തിനും എ ഗ്രേഡ് നേടിയവരെയും പ്ലസ് വൺ പരീക്ഷയിൽ...
