November 5, 2026

Month: January 2023

കാഠ്മണ്ഡു: 72 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന യെതി എയര്‍ലൈന്‍സാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.68 യാത്രക്കാരും നാല്...
കി​ളി​മാ​നൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വ​ക്കം സ്വ​ദേ​ശി വൈ​ശാ​ഖി​നെ (29) 420 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പു​ളി​മാ​ത്തു​നി​ന്ന്​ കി​ളി​മാ​നൂ​ർ എ​ക്‌​സൈ​സ് സം​ഘം...
തിരുവനന്തപുരം: യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബാലരാമപുരം വെടിവെച്ചാൻ കോവിൽ അയണിമൂട് സ്വദേശിനിയായ 24കാരി ആൺ കുഞ്ഞിന് ജന്മം...
സംസ്ഥാനത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെസേവനം ഊർജിതമാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വർക്കല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര...
കിളിമാനൂർ.സ്കൂൾ വിദ്യാർഥിനിയുമായി പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡനം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.കൊല്ലം എളമാട് ആക്കൽ മനസ്സിലെ മുഹമ്മദ് അഫ്സൽ (22)ആണ്...
കാട്ടാക്കട: അങ്കണവാടിയിൽ പട്ടാപ്പകൽ പരിസരവാസിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം വിളിച്ച് കമ്പുമായി എത്തിയ പരിസരവാസി ജനാല ചില്ലുകൾ അടിച്ച് തകർത്തു. ഡ്രെയ്നേജ് പൈപ്പ്...
നേ​മം: ബ​ന്ധു​വി​നെ നി​ര​ന്ത​രം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച യു​വാ​വി​നെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​മ​ന ത​ളി​യ​ൽ ശ്രീ​കൃ​ഷ്ണ ന​ഗ​റി​ൽ ആ​ദി​ത് (23) ആ​ണ്...
കിളിമാനൂർ : ജനുവരി പത്തിന് മടവൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ,പാപ്പാല, അലവക്കോട്, വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം പൊന്നീശ്വരി...