ആറ്റിങ്ങൽ . കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ആറ്റിങ്ങൽ ഏരിയാ സമ്മേളനം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി. അശോക് കുമാർ, പി.ജിക്സൺ,, എസ് മോഹനകുമാർ, പ്രമോദ്, സജി, രമണൻ,എന്നിവർ പങ്കെടുത്തു സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ആർ. പി അജി ( പ്രസിഡന്റ്) എസ് സാജൻ (വർക്കിംഗ് പ്രസിഡണ്ട് ) യു വിജി (വൈസ് പ്രസിഡന്റ്) എല്‍ അബ്ദുൽ ഹക്കീം (ജോയിൻട് സെക്രട്ടറി) എ ഹസൻ (ഖജാൻജി ) എന്നിവരാണ് പുതിയ ഭാരവാഹികൾ
