കെ ആർ എഫ് എ തിരുവനന്തപുരം ജില്ലാ സമ്മേളനം ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ വച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലം എം എൽ എ വി. കെ പ്രശാന്ത് നിർവഹിച്ചു ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ വി വി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ്. സുധീന്ദ്രൻ കെ ആർ എഫ് എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദാലി വയനാട് ജില്ലാ പ്രസിഡന്റ് അൻവർ വയനാട് എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പിൽ ധനീഷ് ചന്ദ്രനെ ജില്ലാ പ്രസിഡന്റായും ഹാഷിം സലീമിനെ ജനറൽ സെക്രട്ടറിയായും എ. എം ഷാനവാസിനെ ട്രെഷറർ ആയും തിരഞ്ഞെടുത്തു
