കരമന.., കൈമനത്ത് ഉള്ളി മൊത്ത വ്യാപാര കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കു ദിവസം മുൻപ് . രാത്രിയിൽ കടയിൽ കയറി പണം മോഷ്ടിച്ച പാപ്പനംകോട് എസ്റ്റേറ്റിനു സമീപം വാടകയ്ക്കു താമസിക്കുന്ന അനുപ് (19) നെയാണ് കരമന പോലീസ് പിടികൂടിയത്..കരമന സി ഐ സുജിത്, എസ് ഐ മാരായ സന്തു, വിൽ ഫ്രഡ് ജോൺ, സിപിഒ മാരായ ഷിബു, ഹരീഷ്. എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
