തിരുവനന്തപുരം : വക്കം അബ്ദുൽ ഖാദർ മൗലവിയുടെ 150-അം ജന്മ വാർഷികത്തോട് അനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെൻറർ ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘കേരള സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ’ എന്ന തലക്കെട്ടിൽ വ്യത്യസ്ത ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ക്വിസ് മത്സരം, കോർദോവ എച്ച്.എസ്.എസ് അമ്പലത്തറ, ക്രസന്റ് ഹൈസ്കൂൾ അഴിക്കോട്, ദർശന എച്ച് എസ് എസ് വാളിക്കോട്, ജി. ജി. എച്ച് എസ്.എസ് നെടുമങ്ങാട്, ജി. വി. എച്ച്. എസ്. എസ് മഞ്ച, ജി. ജി. എച്ച്. എസ്. എസ് കന്യാകുളങ്ങര, ജീ. വി. എച്. എസ്. എസ് പിരപ്പൻകോട്, വി. എച്. എസ്. എസ് വക്കം, ജീ. എച്. എസ്. എസ് അരുവിക്കര എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു.
Contents
