November 5, 2026

Month: June 2023

തിരുവനന്തപുരം: വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. വിതുര ചായം സ്വദേശിയായ സജിൻ (17) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് മുന്നിലെ...
തിരുവനന്തപുരം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ എക്സ്പേർട്ട് മീറ്റുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ...
തിരുവനന്തപുരം: വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിലൂടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ഘടക പദ്ധതി...
തിരുവനന്തപുരം: പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ ആ​ടി​നെ തെ​രു​വ് നാ​യ്ക്കൂട്ടം ക​ടി​ച്ചു കൊ​ന്നു. യു​വ​തി​ക്ക് നേ​രെ നാ​യ്ക്ക​ളു​ടെ ആ​ക്ര​മണ ശ്ര​മ​​മു​ണ്ടാ​യി. ക​ല്ല​റ പാ​ല്‍​ക്കു​ളം വൈ​ഷ്ണ​വ ആ​യി​ര​വി​ല്ലി...
വെള്ളറട: സൈനികനെയും ബന്ധുവിനെയും കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കുടയാൽ സ്വപ്ന ഭവനിൽ സന്ദീപാണ് (ശ്രീക്കുട്ടൻ–23) പിടിയിലായത്. അവധിക്ക് നാട്ടിലെത്തിയ...
വ​ർ​ക്ക​ല: ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലാ​യി. പ​ര​വൂ​ർ ക​ല്ലും​കു​ന്ന് സു​നാ​മി ഫ്ലാ​റ്റി​ൽ താ​മ​സ​ക്കാ​ര​നാ​യ സ​ലിം (52) നെ...
ആറ്റിങ്ങൽ : എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിൽ സ്വീകരണമായി ലഭിച്ച പഠനോപകരണങ്ങൾആറ്റിങ്ങൽ ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഓർഫനേജ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (സ്പെഷ്യൽ...
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രവുമായ ശിവഗിരിയിലേക്കും ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയിലേക്കുമുള്ള പ്രധാനപാത കെട്ടിയടക്കാനുള്ള ദേശീയപാത അധികാരികളുടെ...