November 10, 2026

Year: 2023

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ. പാരിപ്പള്ളി വേളമാനൂർ സ്വദേശിയായ അനു വിക്രമൻ ആണ് കിളിമാനൂർ...
തിരുവനന്തപുരം: ജനതാദൾ എസ്ജില്ലാ സെക്രട്ടറിയും, എൽഡിഎഫ് അരുവിക്കര നിയോജക മണ്ഡലം കൺവീനറുമായിരുന്ന അരുവിക്കര ബാബുവിന്റെ നിര്യാണത്തിൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു....
നടുവേദനയും ക്ഷീണവും നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുകയും ചെയ്യുന്ന സാധാരണ അവസ്ഥകളാണ്. ഭാഗ്യവശാൽ, ഈ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന...
ബാലരാമപുരം: കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി ഒറ്റ രാത്രിയിൽ 3 സ്വർണ കടകൾ ഉൾപ്പെടെ 5 കടകൾ കുത്തിത്തുറന്ന് 153000 രൂപയോളം വിലവരുന്ന...
കാട്ടാക്കട: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 40 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പൂവാർ ഉച്ചക്കട കാക്കവിള പാറയിടവിള...
തിരുവനന്തപുരം: മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ – സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്....
ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ കിളിമാനൂർ പഴയ കുന്നുമ്മൽ സ്വദേശി ചെല്ലപ്പൻപിള്ള(77 )യെ ആറ്റിങ്ങൽ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ...
പാ​റ​ശ്ശാ​ല: പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫി​സി​നു​നേ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ ആ​ക്ര​മ​ണം. വൈ​ദ്യു​തി മീ​റ്റ​ര്‍ ബോ​ക്‌​സി​നു​ള്ളി​ല്‍ പേ​പ്പ​റു​ക​ള്‍ കു​ത്തി​ത്തി​രു​കി​യ​ശേ​ഷം ക​ത്തി​ച്ച നി​ല​യി​ല്‍. മീ​റ്റ​ര്‍ റീ​ഡി​ങ്ങി​നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്...
തിരുവനന്തപുരം: തിരുവനന്തപുരം വിതുര കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ മീൻമുട്ടിക്ക് സമീപം വെള്ളം ഉയർന്നതാണ് സഞ്ചാരികൾ...