November 4, 2026

Month: March 2024

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ്...
ചി​റ​യി​ൻ​കീ​ഴ് : മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച 164 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് പി.​എം.​എം.​എ​സ്.​വൈ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം. മു​ത​ല​പ്പൊ​ഴി...
വ​ർ​ക്ക​ല : വ​ർ​ക്ക​ല​യി​ലെ ത​ണ​ൽ​മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​രെ അ​പ​ക​ട ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്നു. റോ​ഡ​രി​കി​ലെ ഉ​ണ​ങ്ങി ദ്ര​വി​ച്ച ത​ണ​ൽ​മ​ര​ങ്ങ​ളാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു...
ഒറ്റൂർ : 24 03.2024 ഞായറാഴ്ച വൈകുന്നേരം 03.00 മണിക്ക് ഒറ്റൂർ കെ.ജി.എസ്സ്.പി.യു.പി സ്കൂളിൽ വച്ച് ആറ്റിങ്ങൽ മണ്ഡലിത്തിൽ വീണ്ടും മത്സരിക്കുന്ന UDF...
തിരുവനന്തപുരം : ഗതാഗതം നിരോധിച്ചും രൂക്ഷമായ പൊടിശല്യം സഹിച്ചും നഗരത്തിൽ നടത്തുന്ന സ്മാർട് റോഡുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ച സമയ...
കല്ലമ്പലം : ബൈക്കുകളിൽ ചീറിപ്പായുന്ന സംഘം കരവാരം പഞ്ചായത്തിലെ ചാത്തൻപാറ,ചപ്പാത്ത് മുക്ക് പ്രദേശങ്ങളിൽ അപകടം ക്ഷണിച്ചു വരുത്തുന്നതായി പരാതി. അമിത വേഗവും മത്സര...
നെടുമങ്ങാട്- ടാപ്പിംഗ് നടത്തി കൊണ്ടിരുന്നതൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.അനാട്വടക്കേക്കോണം ദീപാ ഭവനിൽ അജയകുമാറിനാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 4ന് ടാപ്പിംഗിൽ...
തിരുവനന്തപുരം : ചൂട് കടുത്തതോടെ നഗരത്തിൽ ജലക്ഷാമം രൂക്ഷമായി. പലയിടത്തും രാത്രിയിലും പുലർച്ചെയും മാത്രമാണ് വെള്ളം എത്തുന്നത്. കിണറുകളിലെ ജലനിരപ്പും താഴ്ന്നു. ഉയർന്ന...