പോത്തൻകോട്.ആറ്റിങ്ങൽ ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ ശാന്തിഗിരി ആശ്രമം സന്ദർശിച്ചുശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന...
Month: March 2024
വെഞ്ഞാറമൂട് : കാട്ടുപന്നിയുടെ ശല്യം കുറയ്ക്കാൻ സ്ഥാപിച്ചിരുന്ന കമ്ബി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റിലെയും ഫോറൻസിക് വിഭാഗത്തിലെയും...
ആറ്റിങ്ങൽ : റഷ്യയിലെ പുടിനെ പോലെ ഏകാധിപതിയാകാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദിയെന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ജനം കോൺഗ്രസിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് വർക്കിംഗ്...
കിളിമാനൂർ : എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കടത്തി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ, വെള്ളല്ലൂർ മാത്തയിൽ ഉദയഗിരിയിൽ വീട്ടിൽ ഡി.ജോൺസൺ...
വെള്ളറട : നെയ്യാറിലെ വനംവകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍ക്ക് കാട്ടുപോത്തിന്റെ കുത്തേറ്റ് പരിക്ക്. ചാക്കപ്പാറ റോഡരികത്ത് വീട്ടില്‍ സുരേഷ് കുമാറിനെ (42) ഗുരുതര പരിക്കുകളുമായി...
എസ്എസ്എൽസി പരീക്ഷ വിജയകരമായി പൂർത്തീകരിച്ചതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ നേർന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പഠിച്ചു പരീക്ഷ എഴുതിയ...
മെഡിക്കൽ കോളജ് : ഓഹരിവിപണിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിൽ. മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ്...
സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റ് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ...
വെഞ്ഞാറമൂട് : കാലാതീതനായ പൂർണ ജനകീയ നേതാവായിരുന്നു തലേകുന്നിൽ ബഷീർ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ ജനകീയതയും തുറന്ന...
ആറ്റിങ്ങൽ : കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഖത്തറിൽ നിന്ന് ജയിൽ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥന് രാഗേഷ് ഗോപകുമാർ , ആറ്റിങ്ങൽ ലോക്സഭാ...
