ചിറയിൻകീഴ്.കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിയെ ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം രക്ഷപ്പെടുത്തി. കിഴുവിലം പഞ്ചായത്തിൽ ചുമട്താങ്ങി പുന്നവിള വീട്ടിൽ സാംമ്പശിവൻ്റെ ആട്ടിൻകുട്ടിയാണ് 50 അടി താഴ്ചയും15 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്, ആറ്റിങ്ങൽ അസ്സി: സ്റ്റേഷൻ ഓഫീസർ സജുകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ്: അസ്സി: സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ&റ സ്ക്യൂ ഓഫീസർമാരായ പ്രദീഷ്കുമാർ,സജിത് ഫയർ ഓഫീസർ ഡ്രൈവർ ഷിജിമോൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്
