മുദാക്കൽ ഗ്രാമപഞ്ചായത്തു കൃഷിഭവനിൽ കീഴിൽ
പൂവനി 2024-25 മായി ബന്ധപെട്ടു പുഷ്പ കൃഷി 2023 കൃഷി ഭവനിൽ മികച്ച വനിതാ കർഷക അവാർഡിന് അർഹയായ ബിന്ദു, പൊയ്ക മുക്ക് ഒരുക്കിയ പൂകൃഷിപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പൂവണതും മൂട് മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ. മുദാക്കൽ ഗ്രാമ പ്രസിഡന്റ് പള്ളിയറ ശശി
ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ബിന്ദു സ്വാഗതം ആശംസിച്ചു.ചടങ്ങിൽ വാർഡ് മെമ്പർമാരായ പൂവണത്തും മൂട് ബിജു, ലീലാമ്മ, സുജേത കുമാർ, കൃഷി ഓഫീസർ വൈ ജാസ്മി എന്നിവർ പങ്കെടുത്തു.






