വെമ്പായം .ഗ്രാമപഞ്ചായത്ത് ഓഫീസിൽ വൻ തീപിടുത്തംഎക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം പൂർണമായും കത്തി നശിച്ചു പുലർച്ചെ നാലുമണിയോടെയാണ് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ...
Year: 2024
ബാലരാമപുരം: വഴിമുക്കിൽ ദേശീയപാതയോരത്ത് ജനവാസ കേന്ദ്രത്തിൽ ആരാധനാലയത്തിന് സമീപം ആരംഭിച്ച ബാറിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ എ റഷീദിന്എസ് വൈ...
കഴിഞ്ഞ കൊല്ലം ഏപ്രിലിൽ നടന്ന സംഭവമാണ്. കൃത്യമായി പറഞ്ഞാൽ 2023 ഏപ്രിൽ ഒന്നിന്. അന്ന് മുതലാണ് CITES ന്റെ I, II, III...
ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊട്ടാരം മുഖമണ്ഡപക്കെട്ടിന്റെ നവീകരണം നിലച്ചതായി ആക്ഷേപം . നിർമാണം ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടെങ്കിലും പണി പൂർത്തിയായിട്ടില്ല. നവീകരണ...
നെയ്യാറ്റിൻകര നഗരത്തെ ആനന്ദ ലഹരിയിൽ ആറാടിച്ച് ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര നടന്നു.നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാർ ഭക്തരുടെ മനം കവർന്നുഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം ബാലഗോകുലം...
വിദ്യാഭ്യാസംപുരോഗതി നേടുന്നതോടെ സമൂഹത്തിലെ അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കേരള പാണൻ സമാജം (...
അഞ്ചുതെങ് പഞ്ചായത്ത് കായിക്കര ആശാൻ സ്മാരകത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിതസമൃദ്ധിക്കായി പുന്ന തീരം പരിപാടിയക്ക് വൈസ്...
പള്ളിക്കൽ : പള്ളിക്കൽ ഇത്തിക്കരയാറിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. പകൽകുറി കൊട്ടിയം മുക്ക് സ്വദേശി രാമചന്ദ്രൻ (50), ബന്ധുവായ മാരംകോട് സ്വദേശി...
തിരുവനന്തപുരം : ആധുനിക സമൂഹത്തിന് സ്വത്വ ബോധവും ദിശാബോധവും നൽകുന്നതിന് ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളും ദർശനങ്ങളും ഏറെ സഹായിച്ചുവെന്ന് ശ്രീനാരായണഗുരു അന്തർദേശീയ പഠന...
കടയ്ക്കാവൂർ : കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ മുഴുവൻ...
