ആറ്റിങ്ങൽ.2024 – 2025 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗോപിക, വിഷ്ണു പ്രകാശ്,അനഘ.എസ്. മോഹൻ,ക്രിസ്റ്റി,ദ്രൗപതി കൃഷ്ണ എന്നിവരെ ഡിവൈഎഫ്ഐ പച്ചംകുളം യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു. ഡിവൈഎഫ്ഐആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, മേഖല കമ്മിറ്റി അംഗം രതീഷ്, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ,യൂണിറ്റ് കമ്മിറ്റി അംഗം ശരത്,സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.
