കഠിനംകുളം. പുതുക്കുറിച്ചിയിൽ
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം
അമിതവേഗതയിൽ എത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം
വർക്കല സ്വദേശി രാഹുൽ (21) പുതുക്കുറിച്ചി സ്വദേശി നവാസ് (41) എന്നിവരാണ് മരിച്ചത്
രണ്ടു ബൈക്കുകളും ഒരേ ദിശയിലായിരുന്നു
പെരുമാതുറ നിന്നും പുതുക്കുറിച്ചിയിലേക്ക് വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്
മുന്നിൽ പോയ ബൈക്ക് പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോൾ പിന്നിലെ ബൈക്ക് ഇടിക്കുകയായിരുന്നു
ഗുരുതരാവസ്ഥയിൽ ആയ രണ്ടുപേരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം
വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം
