കടയ്ക്കാവൂർ പഞ്ചായത്തിൽu റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പണികൾ എത്രയും പെട്ടെന്ന് ചെയ്തു തീർക്കണമെന്നും പഞ്ചായത്ത് പ്രതിപക്ഷം മെമ്പർമാരുടെ റോഡുകൾ മനപ്പൂർവ്വം വൈകിപ്പിക്കുന്ന ഒഴിവാക്കണമെന്നും അനധികൃതമായി സിപിഎം പാർട്ടിയുടെ ഭരണത്തിലുള്ള ഇടപെടലുകൾ നിർത്തലാക്കണമെന്നും തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിനു വേണ്ടി വന്ദീകരിക്കുന്നതിനുള്ള പ്രോജക്ട് പോലും ഏർപ്പെടുത്താതെ ഒരു പരിഹാരം കാണാതെ അലയുകയാണ് പഞ്ചായത്ത് പഞ്ചായത്ത് വർക്കുകൾ വിനാമി പേരുകളിൽ സഖാക്കന്മാർ അതുപോലെ മണ്ണ് ഇടിച്ചു മാറ്റുന്നതിന് അനധികൃതമായി പാസ്സ് lc മെമ്പർ ക്കു സമ്പാദിച്ചു കൊടുക്കുകയും കമ്മിറ്റിയിൽ അംഗമായ ഒരു അച്ഛനെ മകനെയും പേരിൽ ലോഡ് കണക്കിന് മണ്ണ് അനധികൃതമായി എടുത്തോണ്ട് പോവുകയും ചെയ്യുന്നു ഇതിനെതിരെയും പിഎംഎ വഴി വീട് ലഭിച്ചവർക്ക് യഥാസമയം പൈസ നൽകാനുള്ള പ്രോജക്ട് ഇല്ല മൺറോഡുകൾ ചെയ്യാനുള്ള കഴിഞ്ഞ മാർച്ചി ലെടുത്ത തീരുമാനം തന്നെ പ്രസിഡന്റ് മുടക്കുകയും പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിൽ യാതൊരു വികസനവും നടത്താത്ത രീതിയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു വീട് മെയിന്റനൻസ് അനുവദിച്ച പാവങ്ങൾക്ക് രണ്ട് ലക്ഷം രൂപ ചെലവാക്കിയാലും 50,000 രൂപയുടെ വാലുവേഷൻ ഇടാതെ അവർക്ക് പൈസ കിട്ടാത്ത രീതിയിൽ വലക്കുന്നു ബ്ലോക്ക് ജില്ല പഞ്ചായത്ത് മെമ്പർമാരുടെ ഏതൊരു വിധ വർക്ക്കളും പ്രതിപക്ഷം മെമ്പർമാർക്ക് നൽകുന്നില്ല ശത്രുക്കളെ പോലെയാണ് കാണുന്നത് കഴിഞ്ഞ അഞ്ചുവർഷക്കാരമായി കടക്കാവുന്ന പഞ്ചായത്തിൽ ഏതൊരുവിധ വികസനവും നടക്കുന്നില്ല പുതിയൊരു സ്ഥാപനമോ ഒരു റോഡ് ഒന്നും വന്നിട്ടില്ല മാർക്കറ്റ് പൊളിച്ചിട്ട് അഞ്ചു വർഷമായി ഇതുവരെ ഒന്നുമായില്ല മീരാൻകടവ് ഭാഗത്തെ ടൂറിസം പദ്ധതികൾ സമീപ പഞ്ചായത്ത് കൊണ്ടുപോയി കോടികൾ മുടക്കിയ ആയുർവേദ ആശുപത്രി കെട്ടിടം നശിച്ചുപോകുന്നു കഴിഞ്ഞ വർഷം നടപ്പിലാക്കിയ പ്രൊജക്റ്റ് കൾ പോലും മുടങ്ങുന്നു ഈ പ്രസിഡന്റിന്റെകിഴിൽഒരു വികസനവും നടക്കാത്തതിലും എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് അംഗങ്ങളായ സജികുമാർ അൻസർ പെരുംകുളം ലല്ലു കൃഷ്ണൻ ജയന്തി സോമൻ എന്നിവർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരണം നടത്തി
