ആറ്റിങ്ങൽ : പോലീസ് സ്റ്റേഷൻ എസ് ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്കുള്ള ചികിത്സാധന സഹായവും ഭഷ്യ കിറ്റ് വിതരണവും നടത്തി ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാർ മോണിറ്ററിങ്ങ് കമ്മിറ്റിയുടെ കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു . കൊച്ചുപരുത്തി അനു, കാട്ടുമ്പുറം നിവാസികളായ ജയന്തി, തങ്കമണി എന്നിവർക്കാണ് ചികിത്സാ ധനസഹായവും ഭക്ഷ്യ കിറ്റ് വിതരണവും ചെയ്തത് .കെ പി അനിൽകുമാർ, ആറ്റിങ്ങൽ ദിലീപ് കുമാർ കൗൺസിലർ മല്ലിക, മോഹനൻ പരുത്തി, രാധാകൃഷ്ണൻ ബിന്ദു കാട്ടുമ്പുറം, പ്രദീപ്, സ ദീജ, സുധീർ, ബിന്ദു മുദാക്കൽ,, മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
