മുൻ കേരള മുഖ്യമന്ത്രി.ഉമ്മൻചാണ്ടിയുടെ 3-ാം ഓർമ്മ ദിനം ചിറയിൻകീഴിൽ ആചരിച്ചു.ഭാരതീയ ദളിദ് കോൺഗ്രസ് ശാർക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മനോജിന്റെ അധ്യ ക്ഷത വഹിച്ച ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ചിറയിൻകീഴ് പഞ്ചായത്ത് മേൽ കടയ്ക്കാവൂർ 3-ാം വാർഡ് ഡി.സി സി അംഗവും കടയ്ക്കാവൂർ സഹകരണ സംഘം പ്രസിഡറ്റുംമായ. റാസൂൽഷാൻ ഉദ്ഘടനം നിർവഹിച്ചു. ഉമ്മൻ ചാണ്ടി യെ അനുസ്മരിച്ച് .ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജൂഡ് ജോർജ് ,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റെ സുജിത് മോഹൻ, ജില്ലാസെക്രട്ടറി എം എസ് രാജേഷ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിൻ്റെ സജി, കീഴാററിങ്ങൾ മണ്ഡലം പ്രസിഡൻ്റെ ഷിറാസ്,ബ്ലോക്ക് സെക്രട്ടറി അശോകൻ, കീഴാറ്റിങ്ങൾ സഹകരണസംഘം പ്രസിഡൻ്റെ അനികുട്ടൻ , മുൻ വാർഡ് മെമ്പന്മാരയ ചന്ദ്രബാബു , മധു കർഷക കോൺഗ്രസ് നേതാവ് ബാബു സി എസ്. ബ്ലോക്ക് വൈസ് പ്രസിഡൻ്റെ പ്രദീപ് മണി എന്നിവർ അനുസ്മരണം രേഖപ്പെടുത്തി



