കായിക്കര ആശാൻ സ്മാരകത്തിൽ 2026 ഓഗസ്റ്റ് 20 ന് വൈകുന്നേരം 3 മണിക്ക് കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ കുടുംബ സംഗമം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃ തത്തിലാണ് ഓണ കിറ്റും ഓണക്കോടിയും ഉന്നത വിദ്യാഭ്യാസ പുരസ്കാര വിതരണവും ആദരിക്കലും നടത്തുന്നത്
ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈജു ശിവൻ സ്വാഗതം ആശംസിക്കുന്നു.
മണ്ഡലം പ്രസിഡന്റ്
ഷെറിൻ ജോൺ അധ്യക്ഷത വഹിക്കും.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൻസി റൂബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂഡ് ജോർജ്,
ചന്ദ്രൻ,ഷാജി,സന്ധ്യ, സുജ, ഷിംന പ്രമോദ്, സനി സുന്ദരേശൻ, ചിന്നു ദീപു,തമ്പി തുടങ്ങിയവർ
ആശംസകൾ അറിയിക്കുന്ന ചടങ്ങിൽ ഡിസിസി മെമ്പർ നെൽസൺ ഐസക്
കൃതജ്ഞത അറിയിക്കും വ്യക്തികളിൽ നിന്നും മാത്രം പേരെഴുതി നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഓണസമ്മാനം നൽകുന്നതാണ്
