
ചിറയിൻകീഴ്, അഴൂർ യു.ഐ.ടി കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ഗാന്ധിസ്മാരകത്തിലെ കോളേജ് ക്യാമ്പസിൽ നടന്ന പരിപാടികൾ രമ്യഹരിദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി രാജീവ്ഗാന്ധി കൾച്ചറൽ ഫോറം വിവിധയിനം സ്പാർട്സ് കിറ്റുകൾ ഓണ സമ്മാനമായി നൽകി.

