
കേരള പ്രവാസി ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം .തിരുവന്തപുരം നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം വള്ളക്കടവ് ഗഫൂറിന് ജില്ലാ ലീഗ് ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി കൈമാറുന്നു. ജില്ലാ ജനറൽ സെക്രട്ടറി കലാ പ്രേമി മാഹിൻ, കൺവീനർ ഷംനാദ് ,എൻജിനീയർ തുടങ്ങിയവർ സമീപം.
